04:36am 12 November 2026
NEWS
അയ്യപ്പഭക്തർക്കായി ചെങ്ങന്നൂരിൽ സേവന ക്യാമ്പ്
18/11/2025  09:46 PM IST
nila
അയ്യപ്പഭക്തർക്കായി ചെങ്ങന്നൂരിൽ  സേവന ക്യാമ്പ്

ചെങ്ങന്നൂർ: അയ്യപ്പഭക്തർക്കായി അഖില ഭാരത  ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂരിൽ ആരംഭിച്ച സേവന ക്യാമ്പ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉത്ഘാടനം ചെയ്തു
 തമിഴ്നാട് കർണാടക അടക്കം 35 ഓളം ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു താലൂക്ക് പ്രസിഡൻറ് എൻ.സദാശിവൻ നായർ, ബാബു കല്ലൂത്ര,ഷാജി വേഴപ്പറമ്പിൽ, ഗണേഷ് പുലിയൂർ, അഡ്വ. സന്തോഷ് കുമാർ, രാമചന്ദ്ര കൈമൾ, റ്റി.സി.ഉണ്ണികൃഷ്ണൻ, സോമൻ പ്ലാപ്പ പ്പള്ളി, രാജേഷ് മുളക്കുഴ, കനകമ്മ,രാജേഷ് ഇരമല്ലിക്കര, ശ്രീകുമാർ, അംബി തിട്ട മേൽ. സന്തോഷ് സ്വാമി, എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.